Yuva Morcha Palakkad District Secretary Sajin Raj Issue | Oneindia Malayalam

2017-07-08 10

In an incident shrouded in mystery, a Yuva Morcha leader hailing from Palakkad district lost his life of severe burns. Yuva Morcha's Palakkad district secretary Sajin Raj, 30, alias Lalu is the deceased.

യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍ രാജ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം പുതിയ വഴിത്തിരിവില്‍. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് ഒരു സംഘര്‍ഷം നടന്നതിന്റെയോ ആക്രമണം പ്രതിരോധിച്ചതിന്റെയോ ലക്ഷണങ്ങളില്ല. പെട്രോളിന്റെ കുപ്പിയും തീപ്പെട്ടിയും സംഭവസ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തിയിരുന്നു. കത്തിക്കാനുപയോഗിച്ചതെന്ന് കരുതപ്പടുന്ന പെട്രോളിന്റെ ബാക്കി അടങ്ങുന്ന കുപ്പി കാറിനകത്ത് നിന്ന് കണ്ടെത്തിയിരുന്ന. സജിന്റെ വാട്‌സ്ആപ്പ് രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് സജിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.